Car accident at Alappuzha: 5 Medical student lost their lives | വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഷോയ്ക്ക് പോകുമ്പോഴായിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേറ കാർ അപകടത്തിൽപ്പെടന്നത്.
~PR.18~ED.23~HT.24~